Author: P Kunhiraman Nair
Sale!
Poem, Poems, Poems Lover
Malayalathinte Priyakavithakal – P Kunhiraman Nair
Original price was: 24.00$.21.60$Current price is: 21.60$.
മലയാളത്തിന്റെ
പ്രിയ കവിതകല്‍
പി കുഞ്ഞിരാമന്‍ നായര്‍
മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ വലിയ കവി സഹ്യനോളം ഉയര്‍ന്നു നില്‍ക്കുന്നു. കവിതയെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കു ഒരു പി. കുഞ്ഞിരാമന്‍ നായര്‍ കാവ്യസമാഹാരം.





