Author:
Mamoottism Nadante Parinamam
Original price was: 18.40$.16.56$Current price is: 16.56$.
മമ്മൂട്ടിസം
റനീഷ് തിരുവള്ളൂര്‍
അഭിനയപരിണാമത്തിന്റെ പടവുകള്‍ ഓരോന്നും പിന്നിട്ട് നടനലോകത്ത് സ്വന്തമായൊരു ഭാവനാഭൂപടം വരച്ചിട്ട മഹാനടനാണ് മമ്മൂട്ടി. അരനൂറ്റാണ്ട് കാലത്തിനിടയില്‍ മനുഷ്യാവസ്ഥയുടെ എല്ലാ തലങ്ങളിലും വേരോടിപ്പടര്‍ന്ന നടന്റെ അഭിനയപരിണാമത്തെക്കുറിച്ചുള്ള പുസ്തകം. കഥാപാത്രങ്ങളെ കുറിച്ച് ആഴത്തിലും പരപ്പിലും ചിന്തിക്കുകയും ഉള്‍ക്കാഴ്ചയോടെ തിരക്കഥയെ സമീപിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ സിനിമകള്‍ എല്ലാ അഭിനേതാക്കള്‍ക്കും പ്രചോദനാത്മകമായ പാഠപുസ്തകമാണ്. മമ്മൂട്ടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണ് യുവ എഴുത്തുകാരന്‍ റിനീഷ് തിരുവള്ളൂര്‍ ഈ പുസ്തകത്തില്‍.







