Author: KT Rajeev
Sale!
Life, Life History, Political History, Political Leaders
Maniyasan Sahyanil Padarnna Samarajwala
Original price was: 11.00$.9.90$Current price is: 9.90$.
മണിയാശാന്‍
സഹ്യനില്‍ പടര്‍ന്ന
സമരജ്വാല
കെ.ടി രാജീവ്
ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ആ ജനതയുടെ ജീവിതചിത്രം മാറ്റിവരച്ചതിനു മുന്‍പിട്ടു നിന്ന മണിയാശാന്‍ എന്ന പോരാളിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥയാണിത്. സഹ്യനില്‍ പടര്‍ന്ന ആ സമരജ്വാലയുടെ ജീവിതത്തിലൂടെ നാം അറിയുന്നത് ഇതുവരെയും കേള്‍ക്കാതെപോയ മലമടക്കുകളിലെ കീഴാളജനതയുടെ ശബ്ദങ്ങള്‍ കൂടിയാണ്.







