Shopping cart

show blocks helper

Sort by

View
Nattika Abdul Majeed Sahib

Nattika Abdul Majeed Sahib

90.00
നാട്ടിക പി.കെ അബ്ദുല്‍ മജീദ് ടി.പി.എം ബഷീര്‍ ത്യാഗഭൂയിഷ്ഠമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്നു നാട്ടിക പി കെ അബ്ദുല്‍ മജീദ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി സയ്യിദ് അബ്ദുറഹ്‌മാന്‍…
Ore Oral VS

Ore Oral VS

189.00
ഒരേ ഒരാള്‍ വി.എസ് കെ.വി കുഞ്ഞിരാമന്‍ അവതാരിക: കെ. അജിത അവിശ്വസനീയമായ അതിജീവനത്തിന്റെ കനല്‍ വഴികള്‍ നിറഞ്ഞതാണ് അച്യുതാനന്ദന്റെ ജീവിതം. 15 വര്‍ഷം പ്രതിപക്ഷ നേതാവും 82ാം…
PK Kunhu Sahib

PK Kunhu Sahib

305.00
പി.കെ കുഞ്ഞു സാഹിബ് ജമാല്‍ കൊച്ചങ്ങാടി ദേശാഭിമാനി, സമുദായ പ്രവര്‍ത്തകന്‍, ധീരനായ മന്ത്രി, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റേതായ കഴിവുകള്‍ പ്രകാശിപ്പിച്ച…
ഉമ്മന്‍ ചാണ്ടി ഒരു നിഷ്‌കാമ കര്‍മ്മയോഗി എഡിറ്റര്‍: അഡ്വ. പി.എസ്. ശ്രീകുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍…
ഇ.കെ നായനാര്‍ ഒരു സമഗ്ര ജീവചരിത്ര പഠനം ഡോ. ചന്തവിള മുരളി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ പലമട്ടില്‍ സ്വാധീനിച്ച ഇ.കെ നായനാരുടെ ധൈഷണിക - ജനകീയ ജീവിതത്തെ…
പകരം ഇല്ലാത്ത കെ എം സീതി സാഹിബ് അഹമ്മദ്കുട്ടി ഉണ്ണികുളം മാതൃകാപുരുഷനായ കെ.എം. സീതി സാഹിബിനെ കുറിച്ച് അഹമ്മദ്കുട്ടി ഉണ്ണികുളം ഇരുപത്തിരണ്ട് അധ്യായങ്ങളിലായി രചിച്ച ഗ്രന്ഥമാണിത്. കെ.എം.…
നവോത്ഥാന സംസ്‌കൃതിയുടെ 'സ്പീക്കര്‍' സീതിസാഹിബ് കെ.എം അല്‍ത്താഫ് മതം,സംസ്‌കാരം,രാഷ്ട്രീയം എന്നീ മേഖലകളെ യുക്തി ചിന്തകൊണ്ടും മാനവിക നിര്‍മ്മിതികള്‍കൊണ്ടും രൂപഭദ്രമാക്കി കൂട്ടിയിണക്കിയ അപൂര്‍വ വ്യക്തിത്വം. ''മതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം…
സീതിഹാജി നിലപാടുകളുടെ നേതാവ് നിയമസഭാപ്രസംഗങ്ങള്‍ ആനന്ത് ഗംഗന്‍, നിഷ പുരുഷോത്തമന്‍ നര്‍മവും വിവേകവും സമന്വയിപ്പിച്ച സീതിഹാജിയുടെ നിയമസഭാ പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്. സീതിഹാജിയുടെ പരിഹാസത്തിന് വിധേയമാകുന്നവര്‍ പോലും ആ…
സി.എച്ച് നര്‍മ്മം പുരട്ടിയ അറിവിന്റെ ക്യാപ്‌സ്യൂളുകള്‍ നവാസ് പൂനൂര്‍ ജീവിച്ചിരിക്കുന്ന വര്‍ഷങ്ങളല്ല, വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനം എന്ന് നമ്മെ ബോധ്യപ്പെടുത്തി സി.എച്ച്. മുഹമ്മദ് കോയ. കേവലം 56…
ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം എം.ആര്‍ തമ്പാന്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ആ രാഷ്ട്രീയജീവിതം…
Penkaruthinte Nallvazhikal

Penkaruthinte Nallvazhikal

205.00
പെണ്‍കരുത്തിന്റെ നാള്‍വഴികള്‍ ഖമറുന്നിസ്സ അന്‍വര്‍ പുരോഗമന മുസ്ലിം കുടുംബത്തില്‍ പിറന്ന് സമുദായത്തിലെ അനാചാരങ്ങള്‍ക്കും പിന്നാക്കാവസ്ഥക്കുമെതിരെ പടപൊരുതി വിജയിച്ച ഒരു മുസ്ലിം സ്ത്രീയുടെ അസാധാരണ ജീവിതത്തിന്റെ കഥ. പിന്നിട്ട…
രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും ഒരു സാധാരണ വിദ്യാര്‍ത്ഥി എങ്ങനെയാണ് രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തല. ആ പുസ്തകത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ.…
മുസ്ലിംലീഗ് വഴിയടയാളങ്ങള്‍ യു.കെ മുഹമ്മദ് കുഞ്ഞി യു. കെ മുഹമ്മദ് കുഞ്ഞിയുടെ മുസ്ലിം ലീഗ് വഴിയടയാളങ്ങള്‍ ഉന്നത നേതാക്കള്‍ തൊട്ട് പല ശ്രേണികളിലുള്ള അമ്പത് നേതാക്കളുടെ ഹ്രസ്വചരിത്രങ്ങളാണ്.…
Kaalam Sakshi

Kaalam Sakshi

555.00
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്‌നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന…
Kaalam Sakshi

Kaalam Sakshi

555.00
കാലം സാക്ഷി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്‌നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ…
HRITHAYAPAKSHATHE KUNJHOONJU

HRITHAYAPAKSHATHE KUNJHOONJU

315.00
ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ് എഡിറ്റര്‍: നവാസ് പൂനൂര്‍ കോണ്‍ഗ്രസിന്റെയോ ഐക്യജനാധിപത്യ മുന്നണിയുടെയോ മാത്രമല്ല, കേരളത്തിന്റെ തന്നെ പൊതുസ്വത്തായിരുന്നു ഉമ്മന്‍ചാണ്ടി. സൗഹൃദ ബന്ധങ്ങളിലും പ്രവര്‍ത്തന മേഖലകളിലും കരുതലും കാവലുമാകാന്‍ പുതുപ്പള്ളിയുടെ…
സ്റ്റാലിന്‍ രാഷ്ട്രീയ ജീവചരിത്രം ലിയോണ്‍ ട്രോട്‌സ്‌കി പരിഭാഷ: എന്‍. മൂസക്കുട്ടി ''ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം ട്രോട്‌സ്‌കി എഴുതുകയായിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ മാറിയാല്‍ മാത്രം പോരാ എന്ന് ഭാവിതലമുറകള്‍ അറിയണമെന്നാണദ്ദേഹം…
Kunjunju Kathakal 2

Kunjunju Kathakal 2

100.00
കുഞ്ഞൂഞ്ഞു കഥകള്‍ 2 പി.റ്റി ചാക്കോ കേരളമുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍. സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവസവിശേഷതകളും…
മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല കെ.ടി രാജീവ് ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ…
Leader  Ormayiloru Poomaram

Leader Ormayiloru Poomaram

135.00
ലീഡര്‍ ഓര്‍മ്മയിലൊരു പൂമരം സമ്പാദകന്‍: തിക്കോടി നാരായണന്‍ വെല്ലുവിളികള്‍ നിറഞ്ഞ യൗവനകാലത്ത് തന്നെ, ദേശീയ പ്രക്ഷോഭത്തിലൂടെ പൊതുവേദിയില്‍ എത്തിയ ലീഡര്‍ കരുണാകരന്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ചാണക്യനായി മാറുന്നതാണ്…
കനല്‍പഥങ്ങള്‍ താണ്ടിയ മുസ്‌ലീം ലീഗ് യു.കെ മുഹമ്മദ് കുഞ്ഞി ഇന്ത്യയിലെ മുസ്ലിംകളുടെ ആശയും ആവേശവുമായ മുസ്ലിം ലീഗ് താണ്ടിയ കനല്‍പഥങ്ങള്‍ ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത്…
P T Chacko Chathiyum Mruthiyum

P T Chacko Chathiyum Mruthiyum

160.00
പി.ടി ചാക്കോ ചതിയും മൃതിയും എബ്രഹാം മാത്യു കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാകോണ്‍ഗ്രസ് സ്ഥാപകനുമായ പി. ടി. ചാക്കോയുടെ രാഷ്ട്രീയജീവിതത്തെയും അതിലുണ്ടായ വിവാദങ്ങളെയും അപഗ്രഥിക്കുന്ന രചന.
സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം എം.സി വടകര കിരക്കട്ടകളെപ്പോലും കനല്‍കട്ടകളാക്കി മാറ്റുന്ന കരവിരുതും കരമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കി ഒഴുക്കുന്ന വാഗ്വിലാസവുമായി നാലുപതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍…
നിയമസഭാ ചട്ടങ്ങള്‍ സി.എച്ച് മുഹമ്മദ് കോയ ഉൾകരുത്താർന്ന ആശയങ്ങളും വ്യത്യസ്തങ്ങളായ ശൈലികളും സമ്മാനിച് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും പ്രഭ മങ്ങാതെ നിൽക്കുന്ന സി.എച്.മുഹമ്മദ്കോയയുടെ നിയമസഭാചട്ടങ്ങൾ എന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.