Author: Dr. K Sreekumar
Sale!
Children's Literature, Children's Stories
Manjapavadayum Vishappum Mattukathakalum
9.60$ Original price was: 9.60$.8.64$Current price is: 8.64$.
മഞ്ഞപ്പാവാടയും
വിശപ്പും
മറ്റു കഥകളും
ഡോ. കെ ശ്രീകുമാര്‍
ചിത്രീകരണം: ദേവപ്രകാശ്
മലയാള പാഠാവലിയിലെ കഥകള്‍ ഉള്‍പ്പെടെ മുപ്പത് മികച്ച രചനകളുടെ സമാഹാരം. മൂന്നാം ക്ലാസിലെ മഞ്ഞപ്പാവാടയും നാലാം ക്ലാസിലെ വിശപ്പുമടക്കമുള്ള ഈ കഥകളെല്ലാം കുട്ടികളില്‍ സ്‌നേഹത്തിന്റെയും ദയയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും വേരുകള്‍ പടര്‍ത്തുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ നേടിയ ഇരുനൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. കെ ശ്രീകുമാറിന്റെ ശ്രദ്ധേയമായ രചന.
Categories: Children's Literature, Children's Stories
Related products
-
Children's Literature
Thanal Marangal
2.00$Original price was: 2.00$.1.20$Current price is: 1.20$. Add to cart -
Children's Literature
Pullipoombattakal
3.60$Original price was: 3.60$.2.40$Current price is: 2.40$. Add to cart -
Children's Literature
Khadeeja Nanmayude Poomaram
8.00$Original price was: 8.00$.7.60$Current price is: 7.60$. Add to cart






