Shopping cart

Sale!

Mappila Khalasi Kadha Parayunu

മാപ്പിള
ഖലാസി
കഥ പറയുന്നു

സി.എം മുസ്തഫ ഹാജി

തമിഴ്‌നാട്, ആന്ധ്ര, ഒറീസ്സ, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍പ്രവാസിയായി അലയുകയും ജോലി ചെയ്ത് പ്രശസ്തനാവുകയും ചെയ്ത മുസ്തഫ ഹാജിയുടെ ആത്മകഥയാണ് ഈ പുസ്തകം. ഇന്ത്യന്‍ ജാതി വ്യവസ്ഥയെക്കുറിച്ചും അയിത്തജാതിക്കാരും കുടിയേറ്റക്കാരും സഹകരിക്കുന്നതിനെക്കുറിച്ചുമുള്ള പുസ്തകത്തിലെ വിശദാംശങ്ങള്‍ ഡയസ്‌പോറാ പഠനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കാന്‍ സഹായിക്കുന്നതാണ്.   ‘അര നൂറ്റാണ്ട് മുന്‍പുള്ള ഇന്ത്യയില്‍ കുടിയേറ്റക്കാരായി തീര്‍ന്ന മലയാളികളുടെ വിയര്‍പ്പിനാല്‍ ഈ പുസ്തകം നനഞ്ഞിരിക്കുന്നു. അവരുടെ നിശ്വാസങ്ങളില്‍ ഈ പുസ്തകം മിടിക്കുന്നു. അവരുടെ സ്വപ്നങ്ങളില്‍ പറക്കുന്നു.” (വി. മുസഫര്‍ അഹമ്മദ് – മരുമരങ്ങള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

270.00

Buy Now

Author: CM Musthafa Haji Chelembra
Shipping: Free

  • Publishers:
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Mappila Khalasi Kadha Parayunu”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.