Translation: Dr. N Shamnad
Sale!
Modern World Literature, Novel, World Classics
Maranam Dushkaram
Original price was: 11.25$.10.10$Current price is: 10.10$.
മരണം
ദുഷ്‌കരം
ഖാലിദ് ഖലീഫ
വിവർത്തനം: ഡോ. എൻ.ഷംനാദ്
നിസ്സഹായത നടമാടുന്ന ഒരു ലോകത്ത് മരണം കഥാനായകനാകുന്ന നോവല്‍
സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്‌മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ. മരണത്തിന്റെ ഭീകര കാഴ്ചകൾ. അവസാനിക്കാത്ത യാതനപർവ്വം.
Author: Khaled Khalifa
Translation: Dr. N Shamnad
Translation: Dr. N Shamnad
Publishers | |
---|---|
Writers |