Sale!
, , ,

Maranam Dushkaram

Original price was: 11.25$.Current price is: 10.00$.

മരണം
ദുഷ്‌കരം

ഖാലിദ് ഖലീഫ
വിവര്‍ത്തനം: ഡോ. എന്‍.ഷംനാദ്

നിസ്സഹായത നടമാടുന്ന ഒരു ലോകത്ത് മരണം കഥാനായകനാകുന്ന നോവല്‍.

സിറിയന്‍ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്‌കസിലെ ജനറല്‍ ആശുപത്രിയില്‍ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവര്‍ അനുഭവിക്കുന്ന യുദ്ധഭീകരതകള്‍. തീവ്രവാദികളുടെ ക്രൂരതകള്‍. മരണത്തിന്റെ ഭീകര കാഴ്ചകള്‍. അവസാനിക്കാത്ത യാതനപര്‍വ്വം.

Guaranteed Safe Checkout
Author: Khaled Khalifa
Translation: Dr. N Shamnad
Shipping: Free
Publishers

Writers

,

Shopping Cart
Maranam Dushkaram
Original price was: 11.25$.Current price is: 10.00$.
Scroll to Top