Sale!

MARANAPRAK

Original price was: 15.92$.Current price is: 14.32$.

മരണപ്രാക്ക്

സലു അബ്ദുല്‍ കരീം

മരിച്ചുപോയവര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്ന വഴികളിലൂടെയും ജീവിച്ചിരിക്കുന്നവര്‍ മരണത്തിലേക്കു കടന്നുപോകുന്ന വഴികളിലൂടെയും നേരവും കാലവും നോക്കാതെയുള്ള നടത്തമാണ് മരണപ്രാക്ക്. ദൂരെയെവിടെയോ മരണപ്രാകിയുടെ കൂകല്‍ കേള്‍ക്കാം. ഇതാ ഒരുവന്റെ
മരണം അടുത്തെന്ന സൂചന. മരണത്തിനു മറുജീവിതം എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നു ഈ നോവലിലൂടെ എഴുത്തുകാരന്‍ പറഞ്ഞുവക്കുന്നു.
അതിനയാള്‍ തഴക്കവും വഴക്കവുമുള്ള തച്ചനെപ്പോലെ ഭാഷയില്‍ പണിയെടുത്തിരിക്കുന്നു. ഓരോ വായനയിലും അതു നിങ്ങളെ അത്ഭുതപ്പെടുത്തും. തീര്‍ച്ച.

- +
Category:
Guaranteed Safe Checkout
Shopping Cart
MARANAPRAKMARANAPRAK
Original price was: 15.92$.Current price is: 14.32$.
- +
Scroll to Top