Author: Ameer Ali
Marx Mavo Malabar: Ormakkurippukal
24.80$ Original price was: 24.80$.22.32$Current price is: 22.32$.
മാര്‍ക്സ്
മാവോ
മലബാര്‍
ഓര്‍മക്കുറിപ്പുകള്‍
അമീര്‍ അലി (ബാവക്ക)
തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതന് കൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാ തെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനു ഷ്യന്റെ അസാധാരണ ജീവിതകഥയാണിത് . ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി എന്ന ബാവ അന്നത്തെ പ്രബലമായ നക്സലൈറ്റ് സംഘടനകളിലൊന്നിന്റെ കേന്ദ കമ്മിറ്റിയോളമെത്തുന്നു . സംഭവബഹുലവും സാഹസികവുമായ ഈ യാത്രയിൽ , ഒളിവിൽ താമസിക്കുന്ന് ഗ്രാമങ്ങളിലും ജയിലിലും വഴി കളിലുമായി ബാവാക്ക് കണ്ടുമുട്ടുന്ന മനുഷ്യരുടെ നിർമലമായ സ്നേഹവും സഹായമനസ്കതയും ഹൃദയസ്പർശിയാണ് . സാമൂഹിക രാഷ്ട്രീയ മാറ്റ ത്തിനുവേണ്ടിയുള്ള സമരോത്സുകയത്നത്തിൽ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളോടും നക്സൽ പ്രസ്ഥാനത്തിലെത്തന്നെ ഉൾപ്പിരിവുകളോടും ബാവാക്കക്കുള്ള ശക്തമായ വിയോജിപ്പുകളും നിരീക്ഷണങ്ങളും ഇതിൽ വായിക്കാവുന്നതാണ്.
Related products
-
Biography
MAHAKAVI RABEENDRANADA TAGORE
10.40$Original price was: 10.40$.9.36$Current price is: 9.36$. Add to cart -
Biography
MADHAVIKUTTY SNEHATHINTE KODIYADAYALAM
20.00$Original price was: 20.00$.18.00$Current price is: 18.00$. Add to cart -
Biography
KM Moulavi Jeevacharitram
4.80$Original price was: 4.80$.4.72$Current price is: 4.72$. Add to cart -
Sale!
Out of stock
BiographyNETHAJI SUBHASH CHANDRA BOSE
26.40$Original price was: 26.40$.23.76$Current price is: 23.76$. Read more -
Sale!
Out of stock
BiographyPROFESSIONAL POLICE INNALE INNU NALE
15.20$Original price was: 15.20$.13.68$Current price is: 13.68$. Read more





