Author: Adoor Gopalakrishnan
MATHILUKAL (SCREEN PLAY)
Original price was: 7.00$.6.30$Current price is: 6.30$.
ബഷീറിന്റെ
മതിലുകള്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
മലയാളത്തെ ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ എന്ന കഥയെ ആസ്പദമാക്കി രചിച്ച തിരക്കഥ, ജീവിതഗന്ധിയായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിര്‍ഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളില്‍ ആവി ഷ്‌കരിക്കാനുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതിഭാസ്പര്‍ശമുള്ള രചന. നിരവധി അന്താ രാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും കരസ്ഥ മാക്കിയ മതിലുകള്‍ ഇന്ത്യയിലെ ക്ലാസിക്ക് സിനിമകളിലൊന്നായി വിലയിരുത്തപ്പെട്ട സൃഷ്ടിയാണ്.
Publishers | |
---|---|
Writers | Adoor Gopalakrishnan, Basheer, Basheer Kadhakal, Vaikkom Muhammad Basheer |