Sale!
,

Mattudeshathe Kallezhuthukal

Original price was: 7.00$.Current price is: 6.30$.

മറ്റുദേശത്തെ
കല്ലെഴുത്തുകള്‍

രാവുണ്ണി

വ്യത്യസ്തതയും പുതുമയുമാണ് രാവുണ്ണിക്കവിതയുടെ അടയാളങ്ങള്‍. ഏത് എഴുത്തും ഏറിയോ കുറഞ്ഞോ ദേശത്തെ ആദേശംചെയ്യലാണ്. ദേശസങ്കല്പങ്ങളേയും ദേശീയതാസങ്കല്പങ്ങളേയും ആഗോളവല്‍ക്കരണം അട്ടിമറിച്ചു. രാവുണ്ണിയുടെ മാറ്റുദേശമെഴുത്തുകള്‍ ദേശഭാവനയുടെ വിഹാരമാണ്. ദേശവികാരമാണ്. സ്ഥൂല-സൂക്ഷ്മദേശങ്ങളെ ഈ കവിതകള്‍ ഒരുപോലെ സ്വാംശീകരിക്കുന്നു. മികച്ച കാവ്യാനുഭവമായി ദേശം ഈ കൃതിയില്‍ വാസമുറപ്പിക്കുന്നു.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
Mattudeshathe KallezhuthukalMattudeshathe Kallezhuthukal
Original price was: 7.00$.Current price is: 6.30$.
- +
Scroll to Top