Sale!

MAYAPURANAM

Original price was: 19.20$.Current price is: 17.28$.

മായാപുരാണം

പി സുരേന്ദ്രന്‍

അബുദാബി ശക്തി അവാര്‍ഡ് ലഭിച്ച നോവല്‍

“മായാപുരാണം’ കാർഷികസമൃദ്ധിയുടെ ഉട്ടോപ്യയാണ്. നഗരത്തിന്റെ കർക്കശമായ ക്ഷേത്രഗണിതന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽതടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ. നമുക്കറിയാവുന്ന യഥാർഥലോകത്തിന് ബദലായി ശക്തമായ സ്വപ്നലോകം നിർമിക്കുകയാണ് ഈ കൃതി. – ജി. മധുസൂദനൻ

ഭൂവിശാലതയിൽ ഒറ്റമരം ചുഴലിക്കാറ്റിനെ നേരിടുന്നതിൽ നിന്നാണ് “മായാപുരാണം’ ആരംഭിക്കുന്നത്. യഥാതഥവിവരണത്തിന്റെ ശീലങ്ങളെ നിരസിക്കുന്ന ഇളകിയാട്ടമാണ് ഈ നോവൽ. പ്രമേയജീവിതമേറെയുണ്ട്, “മായാ പുരാണ’ത്തിലെ ഒറ്റമരത്തിന്. – ഇ.പി. രാജഗോപാലൻ

പ്രസിദ്ധീകരണത്തിന്റെ മുപ്പതാം വർഷത്തിലെ പ്രത്യേക പതിപ്പ്.

- +
Category:
Guaranteed Safe Checkout
Shopping Cart
MAYAPURANAMMAYAPURANAM
Original price was: 19.20$.Current price is: 17.28$.
- +
Scroll to Top