Author: Dr. PS Remani
Sale!
Memories, Women, Women Writers
Mayilpeeli Viriyunnathum Kathu
Original price was: 8.00$.7.60$Current price is: 7.60$.
അനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള ബന്ധത്തെക്കുറിച്ച് സവിശേഷ ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ് വളരുകയും വലുതാവുകയും ചെയ്യുന്നു .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പുള്ള കുഞ്ഞിന്റെ വ്യക്തിത്വത്തെ ആധികാരികമായും വിജ്ഞാനപ്രദമായും ആവിഷ്കരിക്കുന്ന പുസ്തകം .





