AUTHOR: HARSH MANDER
Translation: K Jyothish Kumar
Sale!
Essays
Mugham Thirikkal
Original price was: 60.00$.54.00$Current price is: 54.00$.
മുഖo
തിരിക്കൽ
ഹർഷ് മന്ദർ
പരിഭാഷ: കെ ജ്യോതിഷ് കുമാർ
‘ഇന്ത്യൻ സമൂഹത്തിലെ വലിപ്പമുള്ളൊരു വിഭാഗത്തിന്റെ ഭാഗധേയത്തോട് വർധിച്ചുവരുന്ന നിസ്സംഗത പുലർത്തുന്ന മധ്യവർഗങ്ങളിലെ സ്വാധീനമുള്ള വിഭാഗങ്ങൾക്കും, നയം രൂപീകരിക്കുന്നവർക്കും ഈ വിഭാഗം മേലിൽ ദൃശ്യമാകാതിരിക്കുന്നു. ആഴത്തിൽ ഹൃദയഹാരിയായ ഈ വിവരണം, പ്രത്യക്ഷത്തിൽ, കൈവരിക്കാൻ പ്രയാസമുള്ള പരിഹാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ അനുകമ്പയുടെയും കരുതലിന്റെയും പ്രവർത്തനനിരതമായ ഒരു മനസാക്ഷിയുടേയും ധാരണയോടെ,കൈകാര്യം ചെയ്യുകയാണെങ്കിൽ,അസാധ്യമല്ലതാനും.’ — ശ്യാം ബെനഗൽ
| Publishers | |
|---|---|
| Writers |





