Sale!
, , , , ,

Muhammad

Original price was: 21.00$.Current price is: 18.90$.

മുഹമ്മദ്

കാരന്‍ ആംസ്‌ട്രോങ്
വിവര്‍ത്തനം: എ.പി കുഞ്ഞാമു

ലോക മതങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് പാശ്ചാത്യസമൂഹത്തില്‍ ഖ്യാതി നേടിയ ബ്രിട്ടീഷ് എഴുത്തുകാരി കാരന്‍ ആംസ്‌ട്രോങിന്റെ മുഹമ്മദ് എ ബയോഗ്രഫി ഓഫ് ദ പ്രഫറ്റ് എന്ന കൃതിയുടെ പരിഭാഷ. ജീവചരിത്രാഖ്യാനം എന്നതിലുപരി മുന്‍വിധികള്‍ ഏതുമില്ലാതെ പ്രവാചക ജീവിതം യുക്തിസഹമായി വിശകലനം ചെയ്യുന്നു. മുഹമ്മദ് നബിയെ വിമര്‍ശിച്ച് എഴുതിയ കൃതികള്‍ക്ക് മറുപടികൂടിയാണ് ക്രൈസ്തവ സന്യാസിനി സഭയില്‍ അംഗമായിരുന്ന കാരന്‍ ആംസ്‌ട്രോങിന്റെ ഈ വിഖ്യാത രചന.

Guaranteed Safe Checkout

Author: Karen Armstrong
Translation: AP Kunhamu

Publishers

Writers

,

Shopping Cart
Muhammad
Original price was: 21.00$.Current price is: 18.90$.
Scroll to Top