Muhammed nabiyude Pravachakathwam

1.25$

ദിവ്യബോധനം, പ്രവാചകത്വം, അമാനുഷ ദൃഷ്ടാന്തങ്ങള്‍, ദൈവാസ്തിത്വം, ഖുര്‍ആന്റെ പ്രാമാണികത തുടങ്ങിയ ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളെ ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുന്ന ഒരുത്തമ കൃതി. ഇവ്വിഷയകമായി ഓറിയന്റലിസ്റ് പണ്ഡിതന്മാര്‍ തൊടുത്തുവിട്ട ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മധ്യേ തിരുപ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം തേടുന്ന സത്യാന്വേഷികള്‍ക്ക് ഈ ഗ്രന്ഥം ഉപകാരപ്പെടും.

Category:
Guaranteed Safe Checkout

Author:Abubakar Nadwi

Publishers

Shopping Cart
Muhammed nabiyude Pravachakathwam
1.25$
Scroll to Top