Author: Ashraf Kizhuparamba
Children's Literature
Multhanile Kallan
3.60$
ഇന്ത്യയിലും ഇറാനിലും പ്രചാരത്തിലുള്ള ഏതാനും നാടോടിക്കഥകളുടെ സ്വതന്ത്രമായ പുനരാവിഷ്‌കാരം. പത്തു കഥകളും ഓരോ ബാലപാഠങ്ങള്‍ പറഞ്ഞുതരുന്നു. പ്രശസ്ത രേഖാചിത്രകാരന്‍ സഗീറിന്റെ മനോഹരമായ ചിത്രങ്ങളോടെ.




