Author: Dr. Cheravalli Sasi
Sale!
Novel
Munpenadanna Velayudhan
Original price was: 16.80$.15.12$Current price is: 15.12$.
മുമ്പേ നടന്ന
വേലായുധന്
ഡോ. ചേരാവള്ളി ശശി
കേരള നവോത്ഥാനനേതാക്കളിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം. ചരിത്രത്തിന്റെ ഏടുകളില്‍ ഇടമില്ലാതെപോയ കീഴാള ചെറുത്തുനില്പിന്റെ അടയാളങ്ങളാണ് ഈ നോവല്‍ തുറന്നുവയ്ക്കുന്നത്. പത്തൊമ്പതാം,നൂറ്റാണ്ട് സിനിമയ്ക്ക് പശ്ചാത്തലമായ നോവല്‍






