Author: E Unnikrishnan
Sale!
Novel
MUTHUPILLA : ORU PAKSHIRASHTREEYA KATHA
Original price was: 14.40$.12.96$Current price is: 12.96$.
മുത്തുപിള്ള
ഒരു പക്ഷിരാഷ്ട്രീയ കഥ
ഇ. ഉണ്ണികൃഷ്ണന്‍
മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവല്‍. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാരപ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന വിശേഷണം അര്‍ത്ഥവത്താകുന്ന ഫീച്ചര്‍ നോവല്‍.






