Shopping cart

Sale!

MUTTAKKOZHI VALARTHAL

മുട്ടക്കോഴി വളര്‍ത്തല്‍

ഡോ. പി.വി മോഹനന്‍

കൃഷിയും അനുബന്ധ വ്യവസായങ്ങളും കേരളസമൂഹം പ്രധാന സാമ്പത്തിക സ്രോതസ്സായി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞ മുതൽമുടക്കും കൂടുതൽ ആദായവുമാണ് ഇതിനു കാരണം. ആർക്കും എപ്പോഴും ആത്മവിശ്വാസ ത്തോടെ തുടങ്ങാവുന്ന ഒരു തൊഴിൽമേഖലകൂടിയാണ് കാർഷികമേഖല. ഏതു തൊഴിൽമേഖലയിൽനിന്നുള്ളവർക്കും ഉപതൊഴിലായി കൊണ്ടുനടത്താവുന്ന പലതരം കൃഷിരീതികൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട കൃഷിരീതികളെ മൃഗസംരക്ഷണപരമ്പരയിലൂടെ ഡി സി ലൈഫ് പരിചയപ്പെടുത്തുന്നു. മുയൽവളർത്തൽ, താറാവ് വളർത്തൽ, പന്നിവളർത്തൽ, കാട-ടർക്കി വളർത്തൽ, തേനീച്ച വളർത്തൽ, പശുപരിപാലനം, ഇറച്ചിക്കോഴി വളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നീ പുസ്തകങ്ങൾ ഓരോ മേഖലയിലെയും വിപണി സാധ്യത മുന്നിൽക്കാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ കർഷകർക്ക് ഉപകാരപ്പെടുന്നതും ആരംഭകർക്ക് ഉത്തമ വഴികാട്ടിയുമായ ഒരു പുസ്തകമാണ് മുട്ടക്കോഴി വളർത്തൽ.

95.00

Buy Now

Author: Dr. PV Mohanan

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “MUTTAKKOZHI VALARTHAL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.