Author: Jasmin MP
Novel, Women, Women Writers
Mylanchikkuninte Padinjare Attam
4.25$
ഏകാന്തതയും ഭാവനയും അല്ലാഹുവും ഒപ്പമിരുന്ന് കഥ പറയുന്ന ഉമ്മക്കുട്ടിയുടെ സങ്കടക്കാഴ്ചകള്‍. ഒരു പെണ്‍കുട്ടിക്കാലത്തിന്റെ മതിഭ്രമങ്ങള്‍. ഒരു പ്രഹേളികപോലെ ജീവിതത്തിന്റെ ഇടവഴിയിലെത്തുന്ന അവളുടെ സൈക്കിള്‍ മാഷ്. പ്രകൃതിയും ഈശ്വരനും രണ്ടെല്ലെന്ന വെളിപാടില്‍ നെയ്‌തെടുത്ത ആര്‍ദ്രമായ ഒരു പ്രമേയം. ബാക്കിയാവുന്നത് നിറയെ പൂവിട്ട് തലതാഴ്ത്തി നില്‍ക്കുന്ന ഒരു അരളിച്ചെടി മാത്രം. അതിലാളിത്യം അതിഗൗരവമായിത്തീരുന്ന ഭാഷയുടെ അദ്ഭുതം.







