Author: Rafees Maranchery
Sale!
Stories
Naaluvarcopy
6.00$ Original price was: 6.00$.5.25$Current price is: 5.25$.
നാലുവിക്കോപ്പി
റഫീസ് മാറാഞ്ചേരി
വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് പൊതിഞ്ഞ കോപ്പിയെഴുത്ത് പുസ്തകങ്ങള്‍…
കടലാസിന്റെ മനോഹാരിതയ്ക്കുള്ളില്‍ വെളിവാക്കപ്പെടാന്‍ ഇഷ്ടമില്ലാത്ത അരികു പൊടിഞ്ഞ പുറം ചട്ടയുണ്ട്, അതിനകത്ത് അന്ത്യമുറപ്പാണെങ്കിലും തീയ്യതി നിശ്ചയിക്കാത്ത വരകളും… ആ വരകള്‍ക്കിടയില്‍ നിരതെറ്റിയ അക്ഷരങ്ങളെ പോലെ സ്വപിനങ്ങള്‍…. അക്ഷരങ്ങള്‍ നിരയൊപ്പിച്ച് എഴുതിത്തുടങ്ങുമ്പോഴേക്കും വരയവസാനിക്കും, നമ്മളും..
Category: Stories
Related products
-
Sale!
Out of stock
-
Stories
MURIVUKALUDEYUM AANANDHATHINTEYUM PUSTHAKAM
5.00$Original price was: 5.00$.4.75$Current price is: 4.75$. Add to cart -
Stories
Ente Gramakadhakal – Unnikrishnan Puthoor
7.50$Original price was: 7.50$.6.75$Current price is: 6.75$. Add to cart






