Sale!

Nadatham

Original price was: 22.00$.Current price is: 19.84$.

നടത്തം

ഫാ.ഡോ.കെ.എം ജോര്‍ജ്ജ്

പ്രവാസാനുഭവത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും ഭാഷയില്‍ ആവാഹിക്കുന്ന ഫാദര്‍ ജോര്‍ജ്ജിന്റെ കവിത പ്രാക്തന ചീനക്കവിതകളിലും ജാപ്പനീസ് ഹൈക്കുകവിതകളിലുമുള്ള ഋഷിവാടങ്ങളെ ഓര്‍മ്മയിലുണര്‍ത്തുന്നു. അന്തിവെളിച്ചമോ പുലരിത്തെളിച്ചമോ വീണുകിടക്കുന്ന ധ്യാനപൂര്‍ണ്ണമായ കവിതകളാണ് ജോര്‍ജ്ജച്ചന്‍ എന്ന ഋഷികവിയുടെ മാസ്റ്റര്‍പീസുകള്‍. ഈ വരിഷ്ഠകവിയുടെ കവിത എന്നിലെ വായനക്കാരനെ നെറുകയില്‍ തഴുകി അനുഗ്രഹിച്ച് നില്‍ക്കുന്നു, എന്നും. – പി. രാമന്‍

- +
Category:
Guaranteed Safe Checkout
Shopping Cart
NadathamNadatham
Original price was: 22.00$.Current price is: 19.84$.
- +
Scroll to Top