AUTHOR: DR. SASIDHARAN CLARI
Check back regularly to discover new books and exciting offers from your favorite publishers! Dismiss
Skip to contentCall:(+91)9074673688 || Email:support@zyberbooks.com
8.80$ Original price was: 8.80$.7.92$Current price is: 7.92$.
നാടോടി
വീരകഥകള്‍
ഡോ. ശശിധരന് ക്ലാരി
വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത്
വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്ര ങ്ങളുണ്ട്. ആദ്യത്തെ കര്ഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയന്‍ തോറ്റത്തിലെ വെള്ളയനെ പോലുള്ളവര്‍ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകള്‍ കണ്ടെത്തി കുട്ടികള്‍ക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയില്‍ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍.
AUTHOR: DR. SASIDHARAN CLARI
| Publishers | |
|---|---|
| Writers |
Out of stock
NADODI VEERAKATHAKAL