Sale!
, , , ,

Najmal Babu Jeevithavum Sangeethavum

Original price was: 6.50$.Current price is: 5.85$.

നജ്മല്‍ ബാബു
ജീവിതവും സംഗീതവും

ഓഡിയോ കാസറ്റുകള്‍ക്ക് പുറത്ത് ആദ്യമായി ലൈവായി ഗസല്‍ പാടത്തന്ന പ്രിയഗായകനെക്കുറിച്ച്

എഡിറ്റര്‍ നദീം നൗഷാദ്

കാവ്യസാരങ്ങളുടെ മുഗ്ദ്ധഭാവങ്ങള്‍ ആത്മാവിലറിഞ്ഞ്, ആ വരികളെ മധുരമനോഹരമായി വിസ്തരിച്ച്, തന്റെ കമനീയവും അനുരാഗലോലവുമായ വിരഹനാദത്താല്‍ പാടിപ്പാടി ഒരു ഗസല്‍ ആസ്വാദന സംസ്‌കാരം മലയാളത്തില്‍ മുന്നോട്ടുവെച്ച പ്രഥമ ഗസല്‍ ഗായകനായിരുന്നു നജ്മല്‍ ബാബു. അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും ഉറ്റവരും ഉടയവരും ഓര്‍മ്മിച്ചെടുക്കുന്ന സ്‌നേഹാക്ഷരങ്ങളുടെ പുസ്തകം.

- +
Guaranteed Safe Checkout
Shopping Cart
Najmal Babu Jeevithavum SangeethavumNajmal Babu Jeevithavum Sangeethavum
Original price was: 6.50$.Current price is: 5.85$.
- +
Scroll to Top