Author: Vismaya Mohanlal
Shipping: Free
Original price was: 32.80$.28.00$Current price is: 28.00$.
നക്ഷത്രധൂളികള്‍
വിസ്മയ മോഹന്‍ലാല്‍
പരിഭാഷ: റോസ് മേരി
ഒറ്റ നിമിഷത്തില്‍ മിന്നിപ്പൊലിയുന്ന അനുഭൂതികള്‍ -അവ വാക്കുകളായും ചിത്രങ്ങളായും രൂപപ്പെടുന്നു.അവയ്ക്ക് ജാപ്പനീസ് ഹൈക്കുപോലെ കാവ്യരൂപം കൈവരുന്നു. അതില്‍ ഗന്ധങ്ങളും ദൃശ്യങ്ങളും ശബ്ദങ്ങളും കലര്‍ന്നു മറിയുന്ന നിറങ്ങളും സംഗമിക്കുന്നു. ചിലപ്പോള്‍ അവ മൗനത്തിലേക്കു പിന്‍വലിയുന്നു .തന്റേതായ ലോകത്തു ചെന്ന് ചുരുണ്ടു കൂടികിടക്കുന്നു .ഇങ്ങനെയൊക്കെ വിസ്മയ മോഹന്‍ലാലിന്റെ കവിതകള്‍ വായനക്കാരന്റെ ഉള്സ്വകാര്യതകളെച്ചെന്ന് തൊടുന്നു. കവിതയിലെ ഏകാന്തമായ അനുഭൂതികളെയും അന്തരംഗ മര്‍മ്മരങ്ങളെയും ഒട്ടും ചോരാതെ മലയാളത്തിലേക്ക് മൊഴിമാറ്റി യിരിക്കുന്നു ഭാഷയുടെ പ്രിയപ്പെട്ട കവയിത്രി റോസ് മേരി .
വിസ്മയ മോഹന്‍ലാലിന്റെ കവിതകളും ചിത്രങ്ങളും
Author: Vismaya Mohanlal
Shipping: Free
| Publishers |
|---|
Nakshathra Dhoolikal