നല്ലതിനും തെറ്റിനുമിടയിലെ അതിരുകൾ വളരെ നേർത്തുപോയ കാലമാണിത്. അതിനാൽ നന്മ-തിന്മകളുടെ അതിരുകൾ വ്യക്തമായി കാണിച്ച് കൊടുത്തുകൊണ്ട് കുട്ടികളിൽ നന്മയും മൂല്യങ്ങളും പെരുമാറ്റ മര്യാദകളും വളർത്തുന്ന ചരിത്ര സംഭവങ്ങളും ശീലങ്ങളും മഹാന്മാരുടെയും ചരിത്ര പുരുഷന്മാരുടെയും ജീവിതത്തിൽനിന്ന് തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനും ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെ നായകനു മായിരുന്ന അഫ്സൽ ഹുസൈൻ ഈ സമാഹാര ത്തിൽ. നാല് ലഘു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ‘അഖ്ലാഖി കഹാനിയാം’ എന്ന സമാഹാരത്തിൻ്റെ മൊഴിമാറ്റം.
Sale!
Children's Literature
Nanmayilekke Valaram
Original price was: 10.00$.8.96$Current price is: 8.96$.
നന്മയിലേക്ക്
വളരാം
കുഞ്ഞുമനസ്സുകള്‍ക്ക് ഒരു വഴികാട്ടി
മൗലാനാ അഫ്സല് ഹുസൈന്
മൊഴിമാറ്റം: അബ്ദുല്‍ ജബ്ബാര്‍ കൂരാരി
Author: Moulana Afsal Hussain
Translation: Abdul Jabbar Koorari
| Publishers | |
|---|---|
| Writers |




