Author: Madhavikutty
Sale!
KAMALA SURAYYA, Madhavikutty, Short Stories
NARICHEERUKAL PARAKKUMBOL
6.00$ Original price was: 6.00$.5.40$Current price is: 5.40$.
നരിച്ചീറുകള്‍
പറക്കുമ്പോള്‍
മാധവിക്കുട്ടി
മാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്‍നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്‍, വിരുന്നുകാരന്, മൂടിക്കെട്ടിയ ഒരു സായാഹ്നം, ഗ്യാന്‍ചന്ദ്, കാളവണ്ടികള്‍, സുന്ദരിയായ മകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍ എന്നീ പതിനൊന്നു കഥകള്‍.
Categories: KAMALA SURAYYA, Madhavikutty, Short Stories
Related products
-
Short Stories
BHAGAT BHASIL
6.00$Original price was: 6.00$.5.40$Current price is: 5.40$. Add to cart -
KAMALA SURAYYA
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
64.95$Original price was: 64.95$.58.45$Current price is: 58.45$. Add to cart -
Short Stories
AESOP KATHAKAL
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart







