Sale!

NATYAVICHARAM

Original price was: 16.80$.Current price is: 15.12$.

നാട്യവിചാരം

ഡോ. എന്‍.ആര്‍ ഗ്രമപ്രകാശ്

നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം,  ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ മൂന്ന് പ്രബന്ധങ്ങള്‍

ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍ ഒന്നുംതന്നെ നിലവിലില്ല. നൃത്യം, ഗീതം, വാദ്യം ഈ മൂന്നു കലാശാഖകളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാട്യശാസ്ത്രം നിരവധി പഠനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇന്നും വിധേയമാകുന്നുണ്ട്. സാര്‍വ്വകാലികപ്രസക്തമായ
നാട്യശാസ്ത്രത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക തലങ്ങളിലൂടെ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന അന്വേഷണം.

- +
Category:
Guaranteed Safe Checkout
Shopping Cart
NATYAVICHARAMNATYAVICHARAM
Original price was: 16.80$.Current price is: 15.12$.
- +
Scroll to Top