Sale!

Nilavine Thedi

Original price was: 6.50$.Current price is: 5.85$.

നിലാവിനെ തേടി

ശ്രീകുമാർ ഭരണിക്കാവ്

നിലാവ് ഒഴുകുന്ന രാവുകൾഭൂമിയുടെ അവാച്യമായ ദൃശ്യസുന്ദര ഭാവംനിറഞ്ഞ രാകേന്ദുവിനെ നോക്കി പരസ്പരം സംവാദിക്കുന്ന യുവ മിഥുനങ്ങളുടെ ധനുമാസ നിലാരാവുകളിലൂടെ

നിലാ മേഘങ്ങളിൽ ഒരു നനുത്ത തൂവലായ് പറക്കാൻ കൊതിച്ച് ഓർമ്മകളുടെ മഴവിൽ നിറങ്ങൾ വാരിയെടുത്തു ബാല്യ കൗമാര കൗതുകങ്ങളുടെ യാത്ര കടന്നു ദർശനങ്ങളുടെ അന്തരാർത്ഥങ്ങൾ തേടി… മനസ്സിലാകാതെ മനസിലാക്കാൻ ശ്രമിക്കുംതോറും മനസിലാകാതെ.

ഒടുവിൽ മനസിലാക്കാനാവാതെ മനസിലൊതുക്കി മടങ്ങുന്ന ലളിത സുന്ദര വാക്കുകളുടെ ആഖ്യാന ശൈലിയിൽ മനോഹരമായി എഴുതിയ ഗതകാല ഓർമകളുടെ സമാഹാരം.

Category:
Guaranteed Safe Checkout
Shopping Cart
Nilavine Thedi
Original price was: 6.50$.Current price is: 5.85$.
Scroll to Top