Sale!

NIVEDHITHA

Original price was: 11.00$.Current price is: 9.90$.

നിവേദിത

കെ.ജി സുഷമ

നനുത്ത മഴപോലെ സൗഹൃദത്തിന്റെ സ്‌നേഹനീര്‍ത്തുള്ളികള്‍ ഹൃദയഭൂമിയില്‍ നനവേകുമ്പോള്‍ ഉറപ്പോടെ വളര്‍ന്നു പടരുന്ന പൂമരങ്ങളായി ബന്ധങ്ങള്‍. എല്ലാ സൗഹൃദങ്ങളെയും വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും സ്‌നേഹമാണ്. എല്ലാ ബന്ധങ്ങളിലും ഒരാള്‍ തിരയുന്നത് സൗഹൃദവും. സ്‌നേഹ സൗഹ്യദങ്ങള്‍ ഒന്നിക്കുമിടംപോലെ മനോഹരമായതെന്തുണ്ട് ഈ ഭൂമിയില്‍..! സ്‌നേഹമെന്ന ശാന്തിമന്ത്രത്തിന് പുനരുജ്ജീവിപ്പിക്കാന്‍ പറ്റാത്ത ഏതു പ്രാണനുണ്ട്?

- +
Category:
Guaranteed Safe Checkout
Shopping Cart
NIVEDHITHANIVEDHITHA
Original price was: 11.00$.Current price is: 9.90$.
- +
Scroll to Top