AUTHOR: SHYLAN
Njanum Mattum
Original price was: 32.00$.28.80$Current price is: 28.80$.
ഞാനും മറ്റും
ശൈലൻ
ഒറ്റ സ്വത്വ ത്തിന്റെ അനേകം ചിതറലുകളാണ് ശൈലൻ . ഓരോ ചില്ലതുണ്ടിലും
പലതരം പ്രാപഞ്ചങ്ങളെ അന്തരാവഹിക്കുന്ന അസാധാരണമായ ഒരു
കാലിഡോസ് കോപ്പ് . കവിതയാണ് അതിന്റെ കേന്ദ്രം . കവിതയിൽ ഉള്ളൂന്നിയ ,
കവിതയിൽ അകം പിടഞ്ഞ ഒരുവന്റെ കുത്തറിയോട്ടങ്ങളാണ് ഞാനും മറ്റും
ഞാൻ എന്ന ഒറ്റ ശൈലനിസത്തിൽ വിപരീതപദമാണ് . അവിടെ ഞാൻ ഒറ്റ
ആര് ബഹുവചനം ,ശൈലന്റെ എഴുത്തുകൾ നിങ്ങളെ ഭാരരാഹിത്യത്തിന്റെ
സൗന്ദര്യത്തിലേക്കാണ് ക്ഷണിക്കുന്നത് . ഈ പുസ്തകം വിട്ടു പുറത്തിറങ്ങുമ്പോൾ ജീവിതത്തിൽ നിന്ന് ജീവിതത്തിലേക്ക് വണ്ടിയിറങ്ങിയവരെപ്പോലെ നിങ്ങളിൽ സ്വാസ്ഥ്യം നിറയും -സുബിൻ ചന്ദ്രശേഘരൻ
Like Virginia Woolfs Clarissa Dalloway, Shylan is ” clamoring for more life “All of Shylan’s writings are about himself, essentially, even when they are also about a place, an object, or somebody else, for they all respond directly to the world as a source of insight in to the self .And his philosophy of contentment is always breaking in. For shylan nothing is real, but dreams and love. This anthology tells us to exhaust our pleasures -it is the only wisdom – Schu Thomas






