Sale!

Nooru Simhasanangal

Original price was: 8.00$.Current price is: 7.20$.

നൂറു
സിംഹാസനങ്ങള്‍

ജയമോഹന്‍

അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്…’

ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധിനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായ മാറാം. ശ്രീനാരായണഗുരു മലയാളത്തിലുണ്ടാക്കിയ ഉണര്‍വിന്റെ, മാറ്റത്തിന്റെ ഏറ്റവും മികച്ച ആവിഷ്‌കാരമായി ഞാന്‍ കാണുന്നു, ജയമോഹന്റെ ഈ ഓഥല്ലോയെ.- കല്‍പ്പറ്റ നാരായണന്‍

- +
Category:
Guaranteed Safe Checkout
Shopping Cart
Nooru SimhasanangalNooru Simhasanangal
Original price was: 8.00$.Current price is: 7.20$.
- +
Scroll to Top