Author: Victor Hugo
Translator: KP Balachandran
Sale!
Novel
Nothradamile Koonan
Original price was: 16.50$.14.85$Current price is: 14.85$.
കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള നോവലാണ് വിക്ടര്‍ ഹ്യൂഗോവിന്റെ നേത്രദാമിലെ കൂനല്‍. വിരൂപനായ കൂനന്റെയും സുന്ദരിയു ജിപ്സിപ്പെണ്‍ കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോക സാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്. സംഗ്രഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍
Publishers | |
---|---|
Writers |