Author: PA Sameena
Sale!
Travel, Travel & Travelogue, Women, Women Writers
Olivinte Naattilude
Original price was: 10.00$.9.00$Current price is: 9.00$.
ഒലിവിന്റെ
നാട്ടിലൂടെ
പി.എ സമീന
ദേശങ്ങള്‍ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പദംപോലും സൗന്ദര്യാത്മകവും സര്‍ഗാത്മകവുമാണ്. അതിന്റെ ഫലം രചനാത്മകവും. ഓരോ സഞ്ചാരങ്ങളും നടപ്പുമനുഷ്യനില്‍ നി ന്നും പുതിയ മനുഷ്യനിലേക്കുള്ള പ്രയാണങ്ങളാണ്. പുതിയ ആകാശങ്ങളും പുതിയ സൂര്യോദയങ്ങളും തേടിയുള്ള സഞ്ചാരങ്ങള്‍ അനല്‍പ്പമായ അനുഭൂതിയുടെയും ആത്മസംതൃപ്തിയുടെയും ഇടങ്ങളാണ്.







