Shopping cart

show blocks helper

Sort by

View
കേവലം ചരിത്രം പറഞ്ഞു പോവുകയല്ല ഗ്രന്ധകർത്താവ് ഇവിടെ ചെയ്യുന്നത്. അറബികളും ഇന്ത്യക്കാരും തമ്മിലുള്ള ബന്ധങ്ങളുടെയും വിനിമയങ്ങളുടെയും വിസ്മൃതമായ ഒട്ടേറെ കണ്ണികൾ പുറത്തു കൊണ്ടുവരുന്നു. ബന്ധങ്ങളുടെ ഊഷ്മളതയും പാരസ്പര്യവും…
ഖുർആനെ നേർക്കുനേരെ ആക്രമിച്ചു ഇസ്‌ലാമിന്റെ പ്രകാശം കെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ എതിരാളികൾ ഹെഡ്ഡെസിനെയും ചരിത്രത്തെയും ഉന്നം വെച്ച് ഒളിയമ്പുകൾ എയ്തു. ഒടുവിൽ അവയെ ഇരയാക്കികൊണ്ട് ഖുർആനെ വേട്ടയാടാൻ…
Quran Sopanam

Quran Sopanam

590.00
ഖുർആൻ ലളിതമായി വ്യാകരണ നിയമങ്ങളിലൂടെ പഠനവിധേയമാക്കുവാൻ ഈ കൃതി ഉപകരിക്കും. ഖുർആൻ വായിക്കാൻ പഠിച്ചവരെ മുന്നിൽകണ്ടികൊണ്ടാണ് ഇതിൻറെ രചന. വ്യാകരണ അനിയമങ്ങളാണെന്ന് തോന്നാത്ത വിധത്തിലുള്ള ഘടനാ അവതരണങ്ങൾ…
എന്താണ് കർമശാസ്ത്രമെന്നും അതിൻറെ വികാസഘട്ടങ്ങളേതൊക്കെയെന്നും വിവരിക്കുന്ന ഈ ലഖുകൃതി സ്വഹാബികളുടെയും താബിഉകളുടെയും ശേഷക്കാരുടെയും കാലത്തേ കര്മശാസ്ത്ര ചിന്തകളിലേക്കുള്ള നിഷ്പക്ഷമായ എത്തിനോട്ടമാണ്. കര്മശാസ്ത്രവിജ്ഞാനശാഖയിൽ നടത്തപ്പെടുന്ന ഗവേഷണങ്ങളുടെ ഉതഥാന പതന…
ഇസ്ലാം ദുഃഖവും വിലാപവും പരത്തുന്ന മതമല്ല, മനുഷ്യനെ ആദിപാപത്തിന്റെയും മുജ്ജ്ന്മപാപത്തിന്റെയും ശാപകഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽനിന്നു വിമോചനത്തിലേക്കും ഹതാശയിൽ നിന്ന് നിലക്കാത്ത…
ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഒരു നിഷ്പക്ഷവാദിയുടെ നിലയില്‍ അല്‍ ബിറൂനി ചുഴിഞ്ഞുനോക്കിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളും വൈദ്യഗ്രന്ഥങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ സാംസ്‌കാരിക പഠനത്തില്‍ വലിയ പ്രാധാന്യവും…
ഭൗതീകമായ തലങ്ങൾക്കപ്പറത്തുള്ള സമയത്തിൻറെ പ്രാധാന്യവും നിക്ഷേപരീതിയും സമയവിനിയോഗം കാര്യക്ഷമമാക്കാതിരിക്കുന്നതിലെ അപകടവുമെല്ലാം ഈ പുസ്തകം ചർച്ചക്ക് വിധേയമാക്കുന്നു. പാശ്ചാത്യൻ സമയസങ്കല്പങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നതോടൊപ്പം ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ സമയത്തെ…
സൂഫിസത്തെ സംബന്ധിച്ചു പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഏറ്റവും പ്രാചീനവും ആധികാരികവും സമഗ്രവുമായ ഗ്രന്ഥമാണ് ശൈഖ് ഹൂജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളള ഈ ഗ്രന്ഥത്തില്‍…
ദേശങ്ങൾ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പദംപോലും സൗന്ദര്യാത്മകവും. ഓരോ സഞ്ചാരങ്ങളും നടപ്പുമനുഷ്യനിൽ നിന്നും പുതിയ മനുഷ്യനിലേക്കുള്ള പ്രയാണങ്ങളാണ്. പുതിയ ആകാശങ്ങളും പുതിയ…
ടിവി അവതാരക, പത്രപ്രവർത്തക, വോയിസ് ഓവർ ആർട്ടിസ്റ്റ് എന്നീ നിലകളിൽ യൂറോപ്പിലുടനീളം മാധ്യമ രംഗത്തു സജീവമായിരുന്ന ക്രിസ്റ്റീന ബെക്കർ 1989 ൽ എം ടിവി വി ജെയായി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.