Sale!

Ormayude Chillukottaram

Original price was: 21.60$.Current price is: 19.44$.

ഓര്‍മ്മയുടെ
ചില്ലുകൊട്ടാരം

അഡ്വ. സി.വി ത്രിവിക്രമന്‍

‘ഓര്‍മ്മയുടെ ചില്ലുകൊട്ടാരം എന്ന ഈ ഗ്രന്ഥം പല ഗുണവിശേഷങ്ങള്‍ കലര്‍ന്നതാണ്. ഒന്നാമത്തെ ഗുണം, അതിന്റെ സാംസ്‌കാരികമൂല്യമാണ്. കേരള സാംസ്‌കാരികചരിത്രത്തില്‍ നവീനാദ്ധ്യായം രചിച്ച വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് എങ്ങനെ ആവിര്‍ഭവിച്ചു, ഏതുതരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു, ആ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ആദര്‍ശസുരഭിലമായിരുന്നു എന്നും മറ്റുമാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. വയലാര്‍ രാമവര്‍മ്മയുടെ മരണം, അത് കേരളീയജനതയെ എത്രത്തോളം സ്പര്‍ശിച്ചു എന്നുംമറ്റും ഗ്രന്ഥത്തില്‍ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു. – പ്രൊഫ. എം.കെ. സാനു

- +
Category:
Guaranteed Safe Checkout
Shopping Cart
Ormayude ChillukottaramOrmayude Chillukottaram
Original price was: 21.60$.Current price is: 19.44$.
- +
Scroll to Top