Author: Caryl Lewis
Translation: Sureesh MG
Sale!
Novel
OZHUKKU
Original price was: 14.95$.13.45$Current price is: 13.45$.
ഒഴുക്ക്
കറെല്‍ ലൂയിസ്
വിവര്‍ത്തനം: സുരേഷ് എം.ജി
അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകര്‍ഷിക്കും. അത് നെഫിനെയും ആകര്‍ഷിച്ചു. ആ ലോകത്തില്‍നിന്നും ഒരു മോചനം അവള്‍ ആഗ്രഹിച്ചു. തടവറയില്‍നിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെല്‍ഷ് കടല്‍ത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവല്‍ തങ്ങളുടേതല്ലാത്ത ലോകത്തില്‍ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു.
| Publishers | |
|---|---|
| Writers |




