Author: Mercy TK
Poem, Women, Women Writers
Pacha Manassu
4.00$
പ്രണയസങ്കല്പങ്ങൾ. സമരസപ്പെടുന്ന ശുദ്ധിയും വെണ്മയും. നാഗരിക ജീവിതത്തിന്റെ നഖക്ഷതങ്ങൾ. ഗ്രാമീണജീവിതത്തിന്റെ നഷ്ടസൗഭാഗ്യ സ്മൃതികൾ. മാഞ്ഞുപോകാത്ത മധുരവും ചവർപ്പും. പച്ചമനസ്സ് അങ്ങനെയാണ്







