Shopping cart

Sale!

Pachakkullavar

Categories: ,

പച്ചയ്ക്കുള്ളവര്‍

വിനോയ് തോമസ്

”കരിക്കോട്ടക്കരി’യുടെ കഥാകാരന്‍ എഴുത്തിന്റെ പിന്നാമ്പുറ കഥകള്‍ പറയുകയാണ്. സിനിമ കാണാന്‍ പോയ വഴികള്‍ മുതല്‍ മനുഷ്യന്റെ എല്ലാവിധ വേവലാതികളും സംഘര്‍ഷങ്ങളും ഓര്‍മ്മകളായി അടയാളപ്പെടുത്തുകയാണ്. ആത്മകഥാംശമുള്ള ഈ രചനകളിലൂടെ തന്റെ ദേശത്തിന്റെ വിവിധ തരം മനുഷ്യ രുടെ ജീവിതം പറയുകയാണ്. ഈ ദേശമെഴുത്ത് സാര്‍വ്വലൗകി കവുമായി രൂപാന്തരപ്പെടുകയാണ്. അങ്ങനെ കാലത്തിനും സമയത്തിനുമപ്പുറം വികസിക്കുന്നു, ഭാഷയുടെ അതിരുകള്‍ ഭേദി ക്കുന്നു. പച്ചയ്ക്ക് പറയുകയാണ് സത്യസന്ധമായി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം മലയാളത്തിലെ അത്യപൂര്‍വ്വമായ രചനയാണ്.

113.00

Buy Now

  Vinoy Thomas
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Pachakkullavar”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.