Sale!

Pachamanga

Original price was: 5.00$.Current price is: 4.75$.

പച്ചമാങ്ങ

ഡോ. ഹുസൈന്‍ രണ്ടത്താണി

പച്ച മനുഷ്യന്‍ എന്നത് കളങ്കമില്ലാത്ത വ്യക്തിത്വത്തിന്‍റെ പ്രയോഗമാണ്. ഹൃദയം തുറന്നുവെച്ചു സഹജീവികളോട് ഇടപെടുകയും ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും സൂക്ഷമതയുടെയും സൗഹൃദത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാവുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വ്യക്തിത്വം തെളിഞ്ഞു നില്‍ക്കുന്നത്. സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് അനുഭവിച്ചറിഞ്ഞ അത്തരം യഥാര്‍ത്ഥ്യങ്ങളെ ഓര്‍മ്മപ്പെടുത്തുകയും പ്രതിവിധി നിര്‍ദേശിക്കുകയും ചെയ്യുകയാണ് ഡോ. ഹുസൈന്‍ രണ്ടത്താണി.

Category:
Guaranteed Safe Checkout

Author: Dr. Hussain Randathani

 

Publishers

Writers

Shopping Cart
Pachamanga
Original price was: 5.00$.Current price is: 4.75$.
Scroll to Top