Author: Munavar valanchery
Sale!
Stories
PAKALKKINAVUKAL
17.60$ Original price was: 17.60$.15.84$Current price is: 15.84$.
പകല്‍ക്കിനാവുകള്‍
മുനവ്വര്‍ വളാഞ്ചേരി
മാനുഷിക പരിഗണനയും മാനവികതയും സഹാനുഭൂതിയും നിറഞ്ഞ കഥാലോകം. മുനവ്വര്‍ വളാഞ്ചേരിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
നാടിനോടെന്നപോലെ നഷ്ടപ്പെടുന്ന മൂല്യങ്ങളോടുമുള്ള ഗൃഹാതുരതയാണ് മുനവ്വര്‍ വളാഞ്ചേരിയുടെ പ്രവാസസംബന്ധിയായ രചനകളുടെ സവിശേഷത. ആ മൂല്യചാരുത ജ്വലിച്ചുനില്ക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതിര് ഭേദിക്കുന്ന മനുഷ്യബന്ധങ്ങളോടു പോലും പുലര്‍ത്തുന്ന ആര്‍ദ്രത പുസ്തകത്തെ അത്യന്തം ശ്രദ്ധേയമാക്കുന്നുണ്ട്. – കെ.പി. രാമനുണ്ണി
Category: Stories
Related products
-
Stories
NIZHALUM VELICHAVUM
25.60$Original price was: 25.60$.23.04$Current price is: 23.04$. Add to cart







