Shopping cart

Sale!

Palestine Kudiyirakkappedunnavarude Rajyam

ഫലസ്തീന്‍
കുടിയിറക്കപ്പെടുന്നവരുടെ രാജ്യം

എഡിറ്റിംഗ്: ഷബീബ് മമ്പാട്, സലീം ദേളി
ആമുഖം: പ്രൊഫ. എ.കെ രാമകൃഷ്ണന്‍

ഇസാറാഈല്‍-ഫലസ്തീന്‍ വിഷയത്തെ കേവലമൊരു സംഘര്‍ഷം എന്നതിലപ്പുറം കോളനിവല്‍കരണം, അധിനിവേശം, വംശീയവിവേചനം തുടങ്ങിയ സംജ്ഞകളുടെ പശ്ചാത്തലത്തല്‍ അപഗ്രഥിക്കുന്ന മലയാളത്തലെ ആദ്യ കൃതി. ഫലസ്തീന്‍ അധിനിവേശത്തിന്റെ ചരിത്രവഴികള്‍, പോരാട്ടചരിത്രത്തിലെ പ്രധാന വ്യക്തികള്‍, സാമൂഹിക-പാരിസ്ഥിതിക-മാധ്യമ മേഖലകളില്‍ ഇസ്‌റാഈല്‍ നടത്തുന്ന വിവേചന പദ്ധതികള്‍, പല അടരുകളുള്ള ഫലസ്തീനികളുടെ പ്രതിരോധ പോരാട്ടങ്ങള്‍, ആഗോള പൗരസമൂഹവും അറബ് രാഷ്ട്രങ്ങളും വ്യത്യസ്ത സമയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍, ഇന്ത്യയുടെ ഫലസ്തീന്‍-ഇസ്‌റാഈല്‍ നയതന്ത്ര വീക്ഷണങ്ങള്‍ എന്നിവ വിഷയമായ ലേഖനങ്ങളുടെ സമാഹാരം.

288.00

Buy Now

Editing: Shabeeb Mampad, Saleem Deli
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Palestine Kudiyirakkappedunnavarude Rajyam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.