AUTHOR: JAWAHAR K ENGINEER
Sale!
Stories
Panankattu
16.80$ Original price was: 16.80$.15.12$Current price is: 15.12$.
പനങ്കാറ്റ്
ജവഹർ കെ എഞ്ചിനീയർ
ഇവിടെ ആദി മദ്ധ്യാന്തമൊപ്പിക്കാത്ത ചെറുകഥകൾ ജീവിതത്തിന്റെ പ്രവാഹത്തിലെ ഏതോ ഒരു സമയബിന്ദുവിൽ നിന്നാരംഭിക്കുന്നു. ഒരു സൂക്ഷ് മതയുടെ ഏകാഗ്രതയിൽ
കഥ തറഞ്ഞു നിൽക്കുന്നു. ` നരേഷൻ മുഴുവൻ കഥ പറയലല്ല. ഒരു നിമിഷത്തിൽ നിന്നു ജീവിതത്തിന്റെ സമഗ്രത വെളിയീടാക്കലാണ്.
പലർക്കും വീടും ജീവിതവും പണിഞ്ഞു കൊടുക്കുമ്പോഴും സ്വന്തമായി ഇങ്ങനെയൊക്കെ സ്വരൂപിക്കാനാവാത്തത്തിന്റെ ദുഃഖങ്ങളും മുന്നേറുന്ന ജീവിതത്തിന്റെ ചില്ലറ താളഭംഗങ്ങൾ വരുത്തുന്ന വ്യതിയാനങ്ങളുമൊക്കെയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും…
നമ്മുടെയൊക്കെ വാഴ് വിന്റെ അധിക തലം ഇതാണല്ലോ .
Category: Stories
| Publishers | |
|---|---|
| Writers |
Related products
-
Stories
ECHUMUKUTTIYUDE KADHAKAL
25.60$Original price was: 25.60$.23.04$Current price is: 23.04$. Add to cart -
Film Actor
Mazhakkannadi
13.60$Original price was: 13.60$.12.24$Current price is: 12.24$. Add to cart -
Stories
Ente Gramakadhakal – Unnikrishnan Puthoor
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart -
Stories
Ente Gramakathakal – P Surendran
10.80$Original price was: 10.80$.9.68$Current price is: 9.68$. Add to cart







