ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില്‍ വിചാരണയ്‌ക്കെടുക്കുന്നു-ക്ലമോസിന്റെ പതനകഥ അനുവാചകനില്‍ ആത്മവിചിന്തനമുണര്‍ത്തുന്നു. പതനത്തിന്റെ പടുകുഴിയിലാഴുന്നത് നാംതന്നെയാണെന്നാ തിരിച്ചറിയുന്നു
Sale!
Short Stories
Pathanam
5.50$ Original price was: 5.50$.4.45$Current price is: 4.45$.
Category: Short Stories
Related products
-
Short Stories
AESOP KATHAKAL
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart -
Sale!
Out of stock






