Shopping cart

Sale!

PATHRATHINDE PANIPPURA

പത്രത്തിന്റെ
പണിപ്പുര

എം.കെ കൃഷ്ണകുമാര്‍

പത്രമെന്നാല്‍, കുറെ വാര്‍ത്തകളും ചിത്രങ്ങളും നിറച്ച പേജുകള്‍ മാത്രമല്ലെന്നും വ്യത്യസ്തമായ വാര്‍ത്തേതരവിഭവങ്ങളും അതിലുണ്ടെന്നതു ശ്രദ്ധിക്കേണ്ടതാണെന്നും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്ന
ഈ പുസ്തകം ആധുനിക പത്രപ്രവര്‍ത്തനം അനുഭവിക്കുന്ന വെല്ലുവിളികളെയും മത്സരാധിഷ്ഠിത
വിപണിസമൂഹത്തില്‍ മാധ്യമമേഖലയിലെ തന്ത്രങ്ങളെയും വാര്‍ത്തകളിലൊളിപ്പിച്ച കൗശലങ്ങളെയും പരിചയപ്പെടുത്തുന്നു. പാഠപുസ്തകങ്ങളുടെ സ്ഥിരംശൈലി ഒഴിവാക്കി, ഏത് അധ്യായത്തില്‍നിന്നു വായിച്ചുതുടങ്ങിയാലും രസച്ചരടോ ബന്ധാനുബന്ധങ്ങളോ മുറിയാതെയുള്ള രചനാരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ അകത്തളങ്ങള്‍ അറിയാനും പത്രപ്രവര്‍ത്തകരാകാനും ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പഠനഗ്രന്ഥം.

243.00

Buy Now

Author: MK Krishnakumar
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “PATHRATHINDE PANIPPURA”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.