Author: Majeed Said
Sale!
Short Stories
PENVATHIL
14.40$ Original price was: 14.40$.12.96$Current price is: 12.96$.
പെണ്
വാതില്‍
മജീദ് സെയ്ദ്
ഈ കഥകള്‍ വായിക്കുമ്പോള്‍ ഇതെല്ലാം എവിടെയോ സംഭവിച്ചതാണല്ലോ എന്നു തോന്നിപ്പോകുമെന്നു മാത്രമല്ല തീവ്രയാഥാര്‍ത്ഥ്യങ്ങളെ കലര്‍പ്പില്ലാതെ വിവരിക്കണമെന്നമട്ടില്‍ എഴുതിയിരുന്ന പഴംതലമുറയുടെ തുടര്‍ച്ചയാണോ ഇദ്ദേഹം എന്നു തോന്നും. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ ദാരിദ്ര്യരേഖയടക്കമുള്ള എല്ലാ രേഖകളുടെയും കീഴറ്റത്തെ അടിയാളജീവിതങ്ങളെ വിവരിക്കുമ്പോള്‍ നാടകീയതയുടെ ചില നിമിഷങ്ങള്‍ കാണാനാകും. ആ നാടകീയതയുടെ അളവിനെ നേര്‍പ്പിച്ച് പുതുകാല ചലച്ചിത്രങ്ങളിലെ രംഗംപോലെയുള്ള വിവരണം മജീദ് സെയ്ദിനെ പുതിയകാലത്തെ ഫിക്ഷനെഴുത്തുകാരനാക്കി മാറ്റുന്നു. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന് മജീദ് സെയ്ദിന്റെ ആദ്യ കഥാസമാഹാരം
Category: Short Stories
Related products
-
KAMALA SURAYYA
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
103.92$Original price was: 103.92$.93.52$Current price is: 93.52$. Add to cart -
Children's Literature
ULLITHEEYALUM ONPATHINTE PATTIKAYUM
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart -
Short Stories
AANAKKARYAM
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart







