Sale!
, ,

Pinneyum

Original price was: 12.00$.Current price is: 10.80$.

പിന്നെയും

 ഷീനു എസ്. നായർ

ജീവിതാനുഭവങ്ങളിൽനിന്നും ജനസേവനത്തിനിടയിൽ നിന്നും വളരെ വർഷങ്ങൾകൊണ്ട് ആർജ്ജിച്ചെടുത്ത വ്യത്യസ്‌തമായ നേർക്കാഴ്‌ചകൾ.

സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്‌ണുതയും പ്രകടമാക്കുന്ന കഥകൾ.

ആലങ്കാരികതയുടെയോ കാല്‌പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങൾ ലളിതമായും ശക്തമായും ആവിഷ്കരിച്ചിരിക്കുന്നു. –                    മഞ്ജുള ചേർക്കിൽ

- +
Categories: , ,
Guaranteed Safe Checkout

Author: Sheenu S Nair

Publishers

Writers

Shopping Cart
PinneyumPinneyum
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top