Author: Punathil Kunhabdulla
Shipping: Free
Sale!
Children's Book, Children's Literature, Children's Stories, Punathil Kunhabdulla
PONNULI
7.50$ Original price was: 7.50$.6.75$Current price is: 6.75$.
പൊന്നുളി
പുനത്തില്‍ കുഞ്ഞബ്ദുള്ള
മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തില്‍. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലര്‍ത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് ‘കഥാമാലിക’. സ്നേഹപൂര്‍വ്വം ഈ കഥാസമാഹാരം കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു.
Related products
-
Children's Literature
Thanal Marangal
1.25$Original price was: 1.25$.0.75$Current price is: 0.75$. Add to cart -
Children's Literature
CHAKKARAKINNAM
5.50$Original price was: 5.50$.4.95$Current price is: 4.95$. Add to cart -
Children's Literature
Pullipoombattakal
2.25$Original price was: 2.25$.1.50$Current price is: 1.50$. Add to cart